മകനെതിരെ ആരോപണം, ആഞ്ഞടിച്ച് പി സി ജോർജ് | Oneindia Malayalam

2018-03-16 767

എട്ടുകൊല്ലം മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്താന്‍ ഒരു എംപിയുടെ ഭാര്യയായ നിഷ ജോസിന് നാണമില്ലേയെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ പ്രതികരണം. തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അറിയാമെന്നും എന്നാല്‍ പേര് വ്യക്തമാക്കുന്നില്ലെന്നുമാണ് നിഷ പറഞ്ഞത്.
P C George against Jose k Mani's wife Nisha Jose

Videos similaires